മണക്കാട്: പരുതിക്കുഴി ലൗലി റോഡ് ജാസ്മിൻ മൻസിലിൽ എസ്.എ. കബീർ (72) നിര്യാതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: ജസ്മീൻ, ജെസിൻ. മരുമക്കൾ: സലാഹുദീൻ, നിഷാനി.