തിരുന്നാവായ: എടക്കുളം കുന്നുംപുറത്തെ ചങ്ങമ്പള്ളി പടിഞ്ഞാറേതിൽ മമ്മു ഗുരുക്കളുടെ മകൻ സുബൈർ ഗുരുക്കൾ (55) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സക്കീറ ബാനു (ചേന്നര). മക്കൾ: മുഹമ്മദ് അംറാസ്, റന സുബൈർ. സഹോദരങ്ങൾ: അശ്റഫ്, മൈമൂന (ബി.പി അങ്ങാടി), ആരിഫ (വളാഞ്ചേരി), ആയിഷ.