കിളിമാനൂർ: ചൂട്ടയിൽ കായാട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ മാധവിയമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: സരസ്വതിയമ്മ, ഗോമതിയമ്മ, ശങ്കരപിള്ള.