തിരൂരങ്ങാടി: താഴെചിന പരേതനായ എം.പി. ഖാസിം കോയ ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (62) നിര്യാതയായി. ഭാര്യ. അജ്മുന്നീസ. മക്കൾ: അദ്നാൻ, ഹനാന, മാനിഷ, മാഗ്ന, നിദാൻ. മരുമക്കൾ: അനസ് കോഴിക്കോട്, ശബാബ് വാഴക്കാട്. സഹോദരങ്ങൾ: സൈനബ, അബ്ദുസ്സലാം, അബ്ദുൽ വഹാബ്, ഉമർ ഫാറൂഖ്, അബ്ദുൽ റൗഫ്, ലുഖ്മാൻ, ഫസീല, പരേതനായ അബ്ദുറഹ്മാൻ കുട്ടി.