വഴിക്കടവ്: പൂവ്വത്തിപൊയിലിൽ പരേതനായ കൂരിയാടൻ അലവിയുടെ ഭാര്യ നെല്ലാട്ടുത്തൊടിക ആമിന (83) നിര്യാതയായി. മക്കൾ: മൂസ (പന്തല്ലൂർ), ഇയ്യാത്തുമ്മ, പരേതരായ മയമുണ്ണി, സുബൈദ. മരുമക്കൾ: അബ്ദു, അബ്ദുൽ കരീം, ജമീല, സുബൈദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പൂവ്വത്തിപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.