ചിറയിൻകീഴ്: പെരുങ്ങുഴി കൃഷ്ണപുരം ജങ്ഷൻ അംബിക മന്ദിരത്തിൽ സി. ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി -84) നിര്യാതനായി. ഭാര്യ: അംബിക തങ്കച്ചി. മക്കൾ: പ്രേംലാൽ, സുന്ദർലാൽ, കൃഷ്ണലാൽ. മരുമക്കൾ: സ്മിത, ആർഷ, സബിത.