കിഴക്കേകല്ലട: ശിങ്കാരപ്പള്ളി പള്ളിവിള ചരുവിൽ സഹായൻ (91) നിര്യാതനായി. ഭാര്യ: പരേതയായ മെറ്റിൽഡ. മക്കൾ: വിൽസൺ, ദാസൻ, പ്രസാദ്, ജോയി, ലില്ലിക്കുട്ടി. മരുമക്കൾ: വിമല, സിൽവിയ, എൽസമ്മ, ലീലാമ്മ, ഡാനിയേൽ.