പരവൂർ: ഒഴുകുപാറ ശ്രീമംഗലത്ത് സരസ്വതി (73) നിര്യാതയായി. മകൻ: ഷാജികുമാർ (ഗൾഫ്). മരുമകൾ: വിജയ (ഗൾഫ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.