പരവൂർ: കോങ്ങാൽ പടിഞ്ഞാറ്റേവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (75) നിര്യാതയായി. മക്കൾ: ഷീലാകുമാരി, ഷീജാകുമാരി, അജികുമാർ, ഷീബാകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: അജയകുമാർ, മോഹനൻപിള്ള, ജൂലി, രഘുനാഥൻപിള്ള, പരേതയായ ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.