കുണ്ടറ: എം.ജി.ഡി ഹൈസ്കൂളിന് സമീപം തയ്യിൽ വീട്ടിൽ ജോർജ്കുട്ടി (71) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: വർഗീസ് ജോർജ്, സൗമ്യ. മരുമക്കൾ: ജിൻസി, ജോസ്.