പത്തനാപുരം: കുണ്ടയം ചരുവിള വീട്ടിൽ തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അനിൽകുമാർ (മുൻ ഗ്രാമപഞ്ചായത്തംഗം പത്തനാപുരം), മനോജ്കുമാർ. മരുമക്കൾ: ദീപ, ആര്യ.