ചിതറ: മാങ്കോട് പ്രിയാ സദനത്തിൽ അശോകൻ (84) നിര്യാതനായി. ഭാര്യ: സതി. മക്കൾ: മനു, ബിനോജ് (കെ.എസ്.എഫ്.ഇ), പ്രിയ. മരുമക്കൾ: ഗീതു, ജിഷ, വിനോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.