ഓച്ചിറ: തഴവ വടക്കുംമുറി മേക്ക് ചാങ്ങേതറയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. വവ്വാക്കാവ് ശ്രീനാരായണ പ്രസ് ഉടമയും ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്പിളി, വൈജയന്തി, ബിനു (നാഷനൽ പ്രസ്, ഓച്ചിറ), അനിമോൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: സുനിൽകുമാർ, സജീവൻ, ജ്യോതി, രാധാകൃഷ്ണൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.