കുണ്ടറ: മാമൂട് വട്ടവിളവീട്ടിൽ ഷംസുദ്ദീൻ (റിട്ട. പ്യൂൺ കേരളപുരം ഗവ. ഹൈസ്കൂൾ -65) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖാബീവി. മക്കൾ: ഹഫ്സാബീവി, അബ്ദുൽ സലാം, റംലത്ത്, അബ്ദുൽ മാലിക്. മരുമക്കൾ: സുൾഫിക്കർ, ജസ്ന, സിറാജുദ്ദീൻ, ഇർഫാന.