ആലത്തൂർ: കഴനി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ കാവശ്ശേരി പത്തനാപുരം പി.കെ. ഷാഹുൽ ഹമീദ് (85) നിര്യാതനായി. ഭാര്യ: റാവിയ. മക്കൾ: അബ്ദുൾ ജലീൽ, റഹ്മത്ത്, സീനത്ത്, ഷക്കീല, അബ്ദുൽ ജബ്ബാർ, മുഹമ്മദ് റഫീഖ്, ഷൈലജ, കോയക്കുട്ടി, ഫൈസൽ. മരുമക്കൾ: ഖദീജ, റഫീഖ്, അബ്ദുൽ കരീം, മൈമൂന, റംലത്ത്, ബഷീർ, റൂബീന, ജസീന, പരേതനായ നൂർമുഹമ്മദ്. സഹോദരങ്ങൾ: ഉസ്നാർ, കബീർ, പാത്ത് മുത്ത്, സാറാഉമ്മ, ഹാജിറ ഉമ്മ, പരേതരായ മുഹമ്മദ്.