ആലത്തൂർ: ചിറ്റിലഞ്ചേരി പതിയിൽ വീട്ടിൽ രാഘവൻകുട്ടി (സി.പി.ആർ കുട്ടി -74) കോയമ്പത്തൂർ സായി ബാബ കോളനി ഗണേഷ് ഭവനിൽ നിര്യാതനായി. ഭാര്യ: പള്ളത്തേരി കപ്പടത്ത് വീട്ടിൽ സരള. മക്കൾ: മീര, റീത്ത. മരുമക്കൾ: നിർമൽ, പ്രശാന്ത്.