ആലത്തൂർ: പഴമ്പാലക്കോട് തോട്ടുമ്പള്ള മാന്നന്നൂർ വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ പഞ്ചാലി അമ്മ (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ശിവാനന്ദൻ, ഗംഗാധരൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ദേവകി, കുമാരി, പരേതരായ ശാന്തകുമാരി, മാലതി.