കുനിശ്ശേരി: അണികുരുത്തി പരേതനായ രാമെൻറ മകൾ യശോദ (51) നിര്യാതയായി. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ: സുഭദ്ര, ശശിധരൻ, ലക്ഷ്മണൻ (ദേവൻ).