എലപ്പുള്ളി: ഒമയംപള്ളം ഹംസ (72) നിര്യാതനായി. ഭാര്യ: ഫാത്തിമബി. മക്കൾ: മുഹമ്മദ്, ഫാറൂക്ക്, ഷെരീഫ്, റംലത്ത്, റഷീദ, സൈനബ. മരുമക്കൾ: സലീം, ഇബ്രാഹീം, സുലൈമാൻ, ഷെരീഫ്.