കുത്തനൂർ: തോലനൂർ കോവിലിങ്കൽ പരേതനായ അയ്യാവിെൻറ ഭാര്യ രുക്മിണി (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ. ഗോപി, സുരേന്ദ്രൻ, വത്സല, ശശിധരൻ. മരുമക്കൾ: കാർത്ത്യായനി, ഇന്ദിര, ബേബി, കൃഷ്ണൻകുട്ടി.