പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് അകവണ്ടനെച്ചിക്കാട്ടിൽ പരേതനായ വാസുവിെൻറ ഭാര്യ വേശു (74) നിര്യാതയായി. മക്കൾ: സുധാകരൻ, രാമദാസൻ, ശിവദാസൻ, മാധവൻ, മണികണ്ഠൻ, രമേശ്, ഹരിദാസൻ.