ചെർപ്പുളശ്ശേരി: ചളവറ പനമ്പറ്റ പരേതയായ അംബുജാക്ഷി അമ്മയുടെ മകൻ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുമ, സൗമ്യ. മരുമകൻ: സുധേഷ്.