അകത്തേത്തറ: ചേപ്പിലമുറി ചേലാട്ട് വീട്ടിൽ പരേതനായ പി.കെ. രാഘവൻ നായരുടെ ഭാര്യ സി. ശാരദ (88) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ (റെയിൽവേ അക്കൗണ്ട്സ്). മരുമക്കൾ: കെ. രവീന്ദ്രനാഥൻ (റിട്ട. അസിസ്റ്റൻറ് രജിസ്ട്രേഷൻ, ഹൈകോടതി), സി. മല്ലിക (അമൃത എൻജിനീയറിങ് കോളജ്, എട്ടിമട).