പട്ടാമ്പി: കൊടലൂർ മേലേതില്‍ ഗോപിനാഥന് (65) നിര്യാതനായി. ബി.ജെ.പി കൊടലൂർ ബൂത്ത് കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: രാധ. മക്കള്‍: ശശികല, ശരത്ചന്ദ്രന്. മരുമക്കള്‍: പ്രസാദ്, അഞ്ജു.