തൊടുപുഴ: തൊടുപുഴയിലെ റബർ വ്യാപാരിയും തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ മുൻ പ്രസിഡൻറുമായ ചുങ്കം താനപ്പനാൽ ജോസ് തോമസ് (ജോയി, -70) നിര്യാതനായി. തൊടുപുഴ ചിറ്റ്സ് ഡയറക്ടർ, തൊടുപുഴ ലയൺസ് ക്ലബ് മുൻ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചങ്ങനാശ്ശേരി കുട്ടേമ്പരൂർ ചക്കാലക്കൽ കുടുംബാംഗം ലിറ്റി. മക്കൾ: ഡോ. തോമസ് (യു .കെ), ജോസഫ്, സെബാസ്റ്റ്യൻ (യു.എസ്).