ചിറ്റാര്‍: സീതത്തോട് മുന്നകല്ല് നെടിയകാലായില്‍ പരേതനായ മുഹമ്മദ് ഖാന് സാഹിബിെൻറ ഭാര്യ ഐഷാ ബീവി (102) നിര്യാതയായി. മക്കള്‍: ലത്തീഫ്, വഹാബ്, പരേതയായ സീനത്തു ബീവി. മരുമക്കള്‍: ഉമ്മല്‍ ബീവി സുബൈദ ബീവി.