ചിറ്റാര്‍: സീതത്തോട് മൂന്നുകല്ല് തടത്തില്‍ ഹസന് റാവുത്തര്‍ (85) നിര്യാതനായി. മക്കള്‍: സലീം, അഷ്റഫ്, ഷാജി, ഷാഫി, റുഖിയ, റംല, റജീന. മരുമക്കള്‍: ജുമൈല, സബീന, ഷക്കീല, ശൈലജ, ഹനീഫ, അബ്ദുല്‍ റഹിം, അബ്ദുല്‍ റഹ്മാന്.