പത്തനംതിട്ട: വലഞ്ചുഴി ചെറുവള്ളിൽ വീട്ടിൽപരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ (94) നിര്യാതയായി. മക്കൾ: ജനാർദനൻ നായർ, ശാന്തമ്മ, രാജേന്ദ്രൻ നായർ, രാധാമണി. മരുമക്കൾ: ഇ.പി. ജലജ, കെ.എസ്. ബാലൻ നായർ, എം.കെ. ശ്രീദേവി ഇ.പി. മുരളീധരൻ നായർ.