കീഴ്വായ്പൂര്: പറമ്പുങ്കര ഐ.കെ. ജോർജ് (88) നിര്യാതയായി. ഭാര്യ: പുറമറ്റം പുത്തൻവീട്ടിൽ അമ്മിണി. മക്കൾ: റെജി, റോയി, റീന, റെനി. മരുമക്കൾ: ജോയ്സ്, ബിജു. സംസ്കാരം വെള്ളിയാഴ്ച 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം ജെറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.