പന്തളം: മുംബൈ ബി.എ.ആർ.സി റിട്ട. ഉദ്യോഗസ്ഥൻ മങ്ങാരം മണ്ണിൽപറമ്പിൽ എം.പി. വർഗീസ് (തങ്കച്ചൻ, 69) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ഡെന്നി (മുംബൈ), ഡോണി (ഡൽഹി). മരുമക്കൾ: ഡോളി (മുംബൈ), ബ്ലസി (ഡൽഹി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പന്തളം അറത്തിൽ സെൻറ് ജോർജ് ഓർത്തഡോക്സ് മഹായിടവക സെമിത്തേരിയിൽ.