തുറവൂർ: റാന്നി തീയാടിക്കൽ താന്നിക്കൽ വെട്ടുനിരവിൽ പരേതനായ ചാക്കോയുടെ മകൻ ടി.സി. സാമുവൽ (75, -ഓണററി ഫ്ലയിങ് ഓഫിസർ, എയർഫോഴ്സ്) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പുന്നപ്ര അരശർകടവിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: ജിജി സതീഷ്, ജെബി സാം (ജനറൽ മാനേജർ, വീ ടെക്നോളജീസ്, ബംഗളൂരു). മരുമക്കൾ: സതീഷ് മേനോൻ കണ്ണോത്ത് (മാക്സ് ലൈഫ്, മംഗളൂരു), സിനി സാം.