തുറവൂർ: പൊൻപുറം മഹല്ലിൽ അൻസാർ മേഖലയിൽ ഈരതെരുവിൽ പരേതനായ ബാവകുഞ്ഞിെൻറ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: ലൈല, നവാസ്, സബീർ, നിസാർ, അനസ്. മരുമക്കൾ: മജീദ്, അമീന, ലെ സീന, ഫെമിന, ലുബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൊൻപുറം മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.