ചെങ്ങന്നൂർ: വെൺമണി പുതുക്കുടിമലയിൽ വീട്ടിൽ പി.എം. കോശി ( ജോയി) യുടെ ഭാര്യ സൂസമ്മ (68) ട്രിച്ചിയിൽ നിര്യാതയായി. മക്കൾ: മാത്യു (ജോമോൻ, ഖത്തർ,) ഡോ.സിജി മേരി (ട്രിച്ചി). മരുമക്കൾ: പ്രിയ, ഡോ. ഉദയൻ. സംസ്കാരം വെള്ളിയാഴ്ച ട്രിച്ചി സെൻറ് തോമസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.