മാന്നാർ: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മഠത്തിൽ വീട്ടിൽ ജോർജ് ഐപ്പ് (വിമുക്തഭടൻ -93) നിര്യാതനായി. ഭാര്യ: പരിമണം പാലക്കൽ കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: ഐപ്പ് എം. ജോർജ്, ജോൺ, അലക്സാണ്ടർ. മരുമക്കൾ: അനിത കുഴിയിലേത്ത്, ജെസി ഓലകെട്ടി, സിനി വാത്തിക്കുളം.