താനൂർ: ദേവധാർ സ്കൂളിന് സമീപം വല്ലത്ത് വിലാസിനിയമ്മ (74) നിര്യാതയായി. മക്കൾ: മുരളി, മല്ലിക, രേണുക. മരുമക്കൾ: സിന്ധു, ശ്രീനിവാസൻ പച്ചാട്ടിരി, പരേതനായ സേതുമാധവൻ വള്ളിക്കുന്ന്.