തിരൂരങ്ങാടി: വി.കെ പടി പരേതനായ പിലാത്തോടൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ അരീക്കൻ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: നഫീസ, അലവിക്കുട്ടി ഹാജി, അബൂബക്കർ ഹാജി, ഖദീജ, ആയിശാബി, മുസ്തഫ, അബ്ദുൽ മജീദ്. മരുമക്കൾ: കോമുക്കുട്ടി ഹാജി, അബൂബക്കർ ഹാജി, സഫിയ്യ, സീനത്ത്, ബുഷ്റ, സീനത്ത്.