തിരൂരങ്ങാടി: കക്കാട് സ്വദേശി തുപ്പിരിക്കാട് ഹംസ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നൗഫൽ, നിസാറത്ത്, നസീമ. മരുമക്കൾ: മുസ്തഫ (സൗദി), ശാഫി (സൗദി), ഹഫീഫ. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ, കദിയാമു, പത്തുമ്മാമ.