താനാളൂർ: അരീക്കാട് സ്വദേശി കിഴക്കേ വീട്ടില്‍ മുഹമ്മദിെൻറ ഭാര്യ ബീവി (66) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അബ്ദുല്‍ കരീം, ഫാത്തിമ, ഖാലിദ് (താനാളൂർ പഞ്ചായത്ത് മുന്‍ അംഗം), ഉസ്മാന്, അബ്ദുല്‍ മുനീര്‍. മരുമക്കൾ: ഹസീന, ഉമ്മു ഹബീബ, ബഷീര്‍ മങ്കോടി, ഫസീല, റുബ്ന, സുമയ്യ.