പുലാമന്തോൾ: പാലൂർ മാടായിതൊടി അയ്യപ്പൻ (കുഞ്ഞൻ- 75) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സുജാത, മോഹനൻ, ജയരാമൻ, സുധ. മരുമക്കൾ: സഹദേവൻ, ദീപ, ആശ, മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഷൊർണൂർ ശാന്തിതീരത്ത്.