നിലമ്പൂർ: അകമ്പാടം പരേതനായ പാറപ്പുറത്ത് ദേവസ്യയുടെ ഭാര്യ അന്നമ്മ ദേവസ്യ (93) നിര്യാതയായി. മക്കൾ: മേരി, ജോർജ്, പൗലോസ്, ത്രേസ്യാമ്മ, ചിന്നമ്മ, സെബാസ്റ്റ്യൻ, എൽസി, ജോസ്, തോമസ്. മരുമക്കൾ: ജോർജ്, മേരി, പുഷ്പ, അഗസ്റ്റ്യൻ, സണ്ണി, ജോളി, ബാബു, സിസിലി, മോളി.