എടവണ്ണ: പത്തപ്പിരിയത്തെ പരേതനായ പാലക്കൽ കണ്ടി മൂസക്കുട്ടിയുടെ മകൻ അൻവർ സാദത്ത് (48) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ഹസൂറ. മക്കൾ: നിദ ഹനാൻ, ഫിദ ഷെറിൻ, മുഹമ്മദ് ഹാനി, ഫാത്തിമ നവാര. മരുമകൻ: ഫൈസൽ (ദുബൈ). സഹോദരങ്ങൾ: അബ്ദുസ്സലാം, അബ്ദുറഷീദ്, സാജിദ് ബാബു, പാത്തുമ്മക്കുട്ടി, ആയിശ, സുബൈദ, പരേതയായ നസീറ.