കോട്ടക്കൽ: പരേതനായ ഡോ. പി. ശങ്കുണ്ണി വാര്യരുടെ ഭാര്യ കുളങ്ങര വാരിയത്ത് സരോജിനി വാരസ്യാർ (88) നിര്യാതയായി. മകൻ: ഡോ. കെ.വി. ശങ്കരൻ (റിട്ട. ഡെ. ചീഫ് ഫിസിഷ്യൻ കോട്ടക്കൽ ആര്യവൈദ്യശാല). മരുമകൾ: പി.വി. ഉഷാദേവി (റിട്ട. അധ്യാപിക, പറപ്പൂർ ഹൈസ്കൂൾ). സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് കോട്ടക്കൽ നന്തേങ്കൂളമ്പ് ശ്മശാനത്തിൽ.