പുളിക്കല്‍: വലിയപറമ്പ് തെങ്ങിന് തൈക്കൽ അലവി ഹാജി (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി, വീരാന്‍കുട്ടി, ഫാത്തിമക്കുട്ടി, നബീസ. സുബൈദ, മറിയുമ്മ, ഖദീജ. മരുമക്കൾ: സൈദലവി ഹാജി, മൊയ്തീൻ കോയ, അസീസ്, മുഹമ്മദ് കുട്ടി, ഹസീന, സുലൈഖ, സുഹ്റ.