മഞ്ചേരി: മുള്ളമ്പാറ തറമണ്ണിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ശരീഫ് (41) നിര്യാതനായി. ഭാര്യ: ലുബ്ന. മക്കൾ: ഷഹീം ലുത്ത്ഫി, ഫാത്തിമ നഷ്വ, മുഹമ്മദ് ഷെഫിൻ.