മക്കരപറമ്പ്: വടക്കാങ്ങര പള്ളിപ്പടി അത്തിക്കോട്ടിൽ തങ്കയത്തിൽ അബ്ദുൽ ജലീൽ (50) നിര്യാതനായി. മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായിരുന്നു. പിതാവ്: തങ്കയത്തിൽ മുഹമ്മദ്. മാതാവ്: മച്ചിങ്ങൽ ഉമ്മാച്ചുട്ടി. ഭാര്യ: സമീറ (ചെറുകുളമ്പ്). മക്കൾ: ഉനൈസ്, ഷിഫാൻ, ഫാത്തിമ ലിയ. സഹോദരങ്ങൾ: സുലൈഖ (കോഴിക്കോട്ട് പറമ്പ്), സുബൈദ (മുതീരിപ്പടി), മുഹമ്മദലി, നൗഷാദ് (റിയാദ്), സീനത്ത് (കുന്നപ്പള്ളി).