കോട്ടക്കൽ: ആട്ടീരിയിലെ പരേതനായ പാറേങ്ങൽ കൃഷ്ണെൻറ മകനും ഇന്ത്യനൂർ കൂരിയാട് താമസക്കാരനുമായിരുന്ന പാറേങ്ങൽ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷിജു, ബൈജു, ജിജി, ഷിജിൻ. മരുമക്കൾ: ദേവരാജൻ, അജിത, സുരഭി, രഞ്ജിഷ.