വള്ളുവമ്പ്രം: അത്താണിക്കൽ പരേതനായ പരുതിയിൽ മമ്മുവിെൻറ മകൻ അബ്ദുല്ല ദാരിമി (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉസാമ, ഹാഷിം, റംല, മൈമൂന. മരുമക്കൾ: ഹനീഫ, സ്വാദിഖലി. സഹോദരങ്ങൾ: സൈദ്, ഫാത്തിമ, ഖദീജ, ആയിശ, പരേതരായ മറിയം, അബ്ദുറഹ്മാൻ.