തിരുവനന്തപുരം: കരമന കാലടി എച്ച്.എസ്.ആർ.എ ഡി/15ൽ കെ. സുരേഷ് കുമാർ നായർ (57 റിട്ട. വായുസേന) നിര്യാതനായി. മാതാവ്: അംബികാദേവി. പിതാവ്: പരേതനായ കേശവൻ നായർ. ഭാര്യ: ബിന്ദു സുരേഷ്. മകൾ: സുരഭി സുരേഷ്.