പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നെകാട്ട് പറമ്പിൽ പരേതനായ ഹുസ്സൻ പിള്ള റാവുത്തരുടെ മകൾ നബീസുമ്മ (94) നിര്യാതയായി. സഹോദരങ്ങൾ: ബിവി ഉമ്മ, പാത്തുമുത്ത്, മുഹമ്മദ്, സുലൈമാൻ.