പാറശ്ശാല: പെരുമ്പഴുതൂര്‍ കടവന്‍കോട് കോളനി ആര്.എ ഭവനില്‍ രവീന്ദ്രന് (64) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: പ്രദീപ്, പ്രവീണ്‍. പ്രാർഥന ഞായറാഴ്ച രാവിലെ 11ന്.